Saturday, November 1, 2008

Some Sayings of Prophet Muhammed (PBUH)


പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഏതാനും തിരുമൊഴികള്‍


  1. തന്റെ സഹോദരന്റെ നേരെ പുഞ്ചിരികുന്നത് ധര്‍മ്മമാകുന്നു.

  2. A good word is charity.
  3. Pay the worker his wage before his sweat dries.

Thursday, October 30, 2008

ഇന്നു രണ്ടായിരത്തി എട്ടു ഒക്ടോബര്‍ മുപ്പതു വ്യാഴം അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എന്റെ ബ്ലോഗ് തുടങ്ങുകയാണ്. നന്മയുടെയും ശാന്തിയുടെയും വിശേഷങ്ങളും വാര്‍ത്തകളും പങ്കുവെക്കുവാന്‍ ആഗ്രഹിക്കുന്നു.